Challenger App

No.1 PSC Learning App

1M+ Downloads
അസ്ഥികൾക്ക് ഒടിവോ ഉള്ക്കോ സംഭവിക്കുമ്പോൾ താങ്ങി നിർത്തിചലനം കുറക്കാനുള്ള സംവിധാനമാണ്______?

Aഎക്സ്‌റായ്

Bസ്ലിങ്

Cസ്പ്ലിന്റ്

Dബാൻഡേജ്

Answer:

C. സ്പ്ലിന്റ്

Read Explanation:

അസ്ഥികൾക്ക് ഒടിവോ ഉള്ക്കോ സംഭവിക്കുമ്പോൾ താങ്ങി നിർത്തിചലനം കുറക്കാനുള്ള സംവിധാനമാണ് സ്പ്ലിന്റ് .


Related Questions:

താഴെ തന്നിരിക്കുന്നവയിൽ നാസ്റ്റിക ചലനത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം?

  1. അണ്ഡശയത്തിലെ രാസവസ്തുവിന്റെ നേർക്ക് പരാഗനാളം വളരുന്നത്
  2. ഇരുട്ടാകുമ്പോൾ ചില സസ്യങ്ങളുടെ ഇലകൾ കൂമ്പുന്നത്
  3. പൂക്കുലയിലെ മൊട്ടുകൾ വിടരുന്നത്
  4. തൊട്ടാവാടിയിൽ തൊടുമ്പോൾ ഇലകൾ കൂമ്പുന്നത്
    കേന്ദ്ര അക്ഷത്തിലേക്കു ഘടിപ്പിച്ചിരിക്കുന്ന അസ്ഥികളെ ഉൾകൊള്ളുന്നതാണു ________?
    ഭുജാസ്തി തോൾ വലയത്തോടു ചേരുന്നിടത്തും തുടയെല്ല് ഇടുപ്പെല്ലിനോട് ചേരുന്നിടത്തുമുള്ളതും ഗോളാകൃതിയിലുള്ള അഗ്രം കുഴിയിലേക്കിറക്കി വച്ചതു പോലെയുമുള്ള സന്ധി ഏതാണ്?
    ഹൃദയപേശികൾ ,ആമാശയ പേശികൾ തുടങ്ങിയവ __________തരം പേശികളാണ്
    അസ്ഥികളുടെ വളർച്ച, കേടുപാടുകൾ പരിഹരിക്കൽ , ധാതുക്കൾ നിക്ഷേപിച്ചു എല്ലുകളെ ശക്തവും ദൃഢവുമാക്കൽ എന്നിവ നിർവ്വഹിക്കുന്നത് അസ്ഥികളിലെ ____________കോശങ്ങളാണ്