Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്‌നാട്ടിലെ കോളേജുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് മാസം തോറും 1000 രൂപ ധനസഹായം നൽകുന്ന തമിഴ്‌നാട് സർക്കാർ പദ്ധതി ?

Aമുത്തുവർദ്ധൻ പദ്ധതി

Bപുതുമൈ ആൺ പദ്ധതി

Cതമിഴ് മകൻ പദ്ധതി

Dതമിൾ പുതൽവൻ പദ്ധതി

Answer:

D. തമിൾ പുതൽവൻ പദ്ധതി

Read Explanation:

• ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും ധനസഹായം നൽകുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതി • വിദ്യാർത്ഥികളായ പെൺകുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി - പുതുമൈ പെൺ


Related Questions:

2025 ഫെബ്രുവരിയിൽ അന്തരിച്ച "സാം നുജോമ" ഏത് രാജ്യത്തിൻ്റെ പ്രഥമ പ്രസിഡൻറ് ആയിരുന്നു ?
ആനന്ദ മഹാസഭയുടെ സ്ഥാപകൻ?
2020 ആഗസ്റ്റിൽ Centre for Biopharma analysis(CBA) നിലവിൽ വന്ന സ്ഥലം ഏത്?
ലോക വന ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വൃക്ഷ സമ്പത്ത് യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
10-ാമത് (2024) വൈബ്രൻറ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?