App Logo

No.1 PSC Learning App

1M+ Downloads

ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെ പറയുന്നത് ?

Aക്രിട്ടിക്കൽ താപനില

Bലാംഡാ പോയിൻറ്

Cത്രെഷോൾഡ് താപനില

Dദ്രവണാങ്കം

Answer:

B. ലാംഡാ പോയിൻറ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഭൗതികമാറ്റത്തിന് ഉദാഹരണം ഏത് ?

  1. മെഴുക് ഉരുകുന്നു. 

  2. വിറക് കത്തി ചാരം ആകുന്നു.  

  3. ജലം ഐസ് ആകുന്നു. 

  4. ഇരുമ്പ് തുരുമ്പിക്കുന്നു

ഒരു കിലോഗ്രാം ദ്രാവകം അതിൻറെ തിളനിലയിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ബാഷ്പമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:

ഒരു കിലോഗ്രാം ഖരവസ്തു അതിൻറെ ദ്രവണാങ്കത്തിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?

ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?