Challenger App

No.1 PSC Learning App

1M+ Downloads
സക്കാരോ മീറ്ററിലെ ഏറ്റവും ഉയർന്ന ഗ്രാവിറ്റിക്കും ഏറ്റവും താഴ്ന്ന ഗ്രാവിറ്റികും ഇടയിലുള്ള ഡിഗ്രികളുടെ എണ്ണത്തെ പറയുന്നത് ?

Aഫെർമെന്റഷൻ

Bറെക്റ്റിഫിക്കേഷൻ

Cഅറ്റന്യുയേഷൻ

Dഡിസ്റ്റിലെഷൻ

Answer:

C. അറ്റന്യുയേഷൻ

Read Explanation:

• ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് സക്കാരോ മീറ്റർ


Related Questions:

താഴെ പറയുന്നവയിൽ ഏതൊക്കെ അവസരങ്ങളിലാണ് മജിസ്‌ട്രേറ്റിന് പ്രതിയെ തടങ്കലിൽ വെയ്ക്കാൻ അധികാരമില്ലാത്തത് ?

1) പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത സന്ദർഭത്തിൽ 

2) ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ 

3) രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ 

വിവാഹം കഴിഞ്ഞ് എത്ര വർഷത്തിനുള്ളിൽ നടക്കുന്ന സ്ത്രീ ആത്മഹത്യയാണ് സെക്ഷൻ 174 ന്റെ അന്വേഷണ പരിധിയിൽ വരുന്നത് ?
ലാ കമ്മീഷന്റെ ആദ്യ ചെയർമാൻ?

സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് (SJPU) വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ സംബന്ധിക്കുന്ന പരാതികൾ  കൈകാര്യം ചെയ്യുവാനായുള്ള ഒരു പ്രത്യേക പോലീസ് യൂണിറ്റാണ് സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്.
  2. കുട്ടികളുമായി ഇടപഴകുവാൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഈ യൂണിറ്റിൽ നിയമിക്കേണ്ടത്.
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ .....-ൽ നിലവിൽ വന്നു.