Challenger App

No.1 PSC Learning App

1M+ Downloads

പോക്‌സോ നിയമത്തിലുൾപ്പെടുത്തിയുള്ള ,കുട്ടികൾക്ക് എതിരെയുള്ള വിവിധതരം അതിക്രമങ്ങൾ ഏതൊക്കെ?

  1. മാനസിക പീഡനം
  2. ലൈംഗിക പീഡനം
  3. സാമ്പത്തിക ചൂഷണം
  4. ലൈംഗിക ആക്രമണം 

Aഇവയെല്ലാം

B1,2&4

C2&4

D2&3

Answer:

C. 2&4

Read Explanation:

പോക്‌സോ നിയമത്തിലുൾപ്പെടുത്തിയുള്ള ,കുട്ടികൾക്ക് എതിരെയുള്ള വിവിധതരം അതിക്രമങ്ങൾ:ലൈംഗിക പീഡനം ലൈംഗിക ആക്രമണം


Related Questions:

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ ?
കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ :
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 21ൽ പ്രതിപാദിക്കുന്നത്:

ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമപ്രകാരം താഴെപറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. 18 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .

  2. 18 വയസിന് താഴേ പ്രായം വരുന്ന ആൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .

ഇന്ത്യയിൽ ചരക്കുസേവന നികുതി നിലവിൽ വന്നത് എപ്പോൾ?