പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് യോജിക്കുന്ന രീതിയില്‍ പഠനപ്രക്രിയ മാറ്റിയെടുക്കുന്ന രീതിക്ക് പറയുന്ന പേരെന്ത് ?
Aഅപനിര്‍മാണം
Bആശയാനുവാദം
Cഅനുരൂപീകരണം
Dആശയരൂപീകരണം
Answer:
C. അനുരൂപീകരണം
Read Explanation:
അനുരൂപീകരണം
പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് യോജിക്കുന്ന രീതിയില്‍ പഠനപ്രക്രിയ മാറ്റിയെടുക്കുന്ന രീതിയാണ് - അനുരൂപീകരണം
അനുരൂപീകരണ പ്രവർത്തനങ്ങൾ ഇല്ലാതെ ഉൾ ചേർന്ന വിദ്യാഭ്യാസം സാധ്യമല്ല.
എല്ലാവരും വ്യത്യസ്തരാണ്. പഠനരീതിയിലും വ്യത്യാസങ്ങളുണ്ട്. ആ നിലയ്ക്ക് ഭിന്നശേഷിക്കാരുടെ പരിമിതി പരിഗണിച്ചുകൊണ്ടുള്ള അനുരൂപീകരണ പ്രവർത്തനങ്ങളാണ് വേണ്ടത്.