App Logo

No.1 PSC Learning App

1M+ Downloads
അന്തർദേശീയ വനിതാ ദിനത്തിന്റെ 2023 ലെ സന്ദേശം ?

AThink Equal , Build Smart , Innovate for Change

BGender equality today for a sustainable tomorrow

CDigit ALL : Innovation and technology for gender equality

DWomen in leadership : Achieving an equal future

Answer:

C. Digit ALL : Innovation and technology for gender equality

Read Explanation:

  • അന്തർദേശീയ വനിതാ ദിനം - മാർച്ച് 8
  • അന്തർദേശീയ വനിതാ ദിനത്തിന്റെ 2023 ലെ സന്ദേശം - Digit ALL : Innovation and technology for gender equality
  • അന്തർദേശീയ വനിതാ ദിനത്തിന്റെ 2024 ലെ സന്ദേശം - Invest in women : Accelerate progress
  • അന്താരാഷ്ട്ര ഗണിത ശാസ്ത്ര ദിനം - മാർച്ച് 14
  • ലോക ഉപഭോക്തൃ അവകാശ ദിനം - മാർച്ച് 15
  • ദേശീയ വാക്സിനേഷൻ ദിനം - മാർച്ച് 16
  • ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം - മാർച്ച് 18

Related Questions:

താഴെ പറയുന്നവയിൽ ലോക മണ്ണ് ദിനമായി ആചരിക്കപ്പെടുന്നത് എപ്പോഴാണ് ?
World Wetland Day was celebrated on 2 February 2022. What was theme of this year?
2023 ലോക വന്യജീവി ദിനം പ്രമേയം എന്താണ് ?
സാർവ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്?
ലോക പാർക്കിൻസൺസ് ദിനം ?