App Logo

No.1 PSC Learning App

1M+ Downloads
2025 ലെ കരസേനാ ദിനത്തിൻ്റെ പ്രമേയം ?

Aസമർഥ് ഭാരത്, സക്ഷം സേനാ

Bശാന്തി സമർഥ് ഭാരത്

Cവിജയ് വീര സേനാ

Dരാഷ്ട്ര് കീ സേവാ മേം

Answer:

A. സമർഥ് ഭാരത്, സക്ഷം സേനാ

Read Explanation:

• 2025 ലെ കരസേനാ ദിന പരേഡിന് വേദിയായത് - പൂനെ • കരസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനം - പൂനെ • ഇന്ത്യൻ കരസേനാ ദിനം - ജനുവരി 15


Related Questions:

2025 മാർച്ചിൽ ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി പുറത്തിറക്കിയ "തവസ്യ" എന്ന അഡീഷണൽ ഫോളോ-ഓൺ ഷിപ്പ് നിർമ്മിച്ചത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1969 ലാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകൃതമാകുന്നത്  
  2.  സമുദ്ര - വ്യോമ - കര മേഖലകളിലായി വ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഏക അർധ സൈനിക വിഭാഗം  
  3. ചരിത്ര സ്മാരകങ്ങൾ , വ്യവസായ ശാലകൾ , ആണവനിലയങ്ങൾ , വിമാനത്താവളങ്ങൾ , പ്രതിരോധ സ്ഥാപങ്ങൾ , തുറമുഖങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി തുടങ്ങിയ സൈനിക വിഭാഗം  
  4. പ്രത്യേക ഫയർ വിങ്ങുള്ള ഏക പാരാമിലിട്ടറി വിഭാഗം 
ഇന്ത്യൻ എയർഫോഴ്സും യു എസ് എയർഫോഴ്സും തമ്മിലുള്ള ഉഭയകക്ഷി വ്യോമഭ്യാസമായ ' കോപ്പ് ഇന്ത്യ 23 ' ന്റെ വേദി എവിടെയാണ് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഫ്ലൈയിംഗ് ട്രെയിനർ വിമാനം ?
Which one of the following systems was displayed at Republic Day 2025 as part of India's counter-drone strategy?