Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി ?

Aഡി.കെ.ജോഷി

Bഅമർ പ്രീത് സിങ്

Cബിരേന്ദർ സിംഗ് ധനോവ

Dവി ആർ ചൗധരി

Answer:

B. അമർ പ്രീത് സിങ്

Read Explanation:

• ഇന്ത്യൻ വ്യോമസേനയുടെ 28-ാമത്തെ മേധാവിയാണ് അദ്ദേഹം • വ്യോമസേനയുടെ ഉപമേധാവിയായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം • നിലവിലെ വ്യോമസേനാ മേധാവിയായ (27-ാമത്) വിവേക് റാം ചൗധരിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം


Related Questions:

2024 ഡിസംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ INS തുശീൽ നിർമ്മിച്ചത് ഏത് രാജ്യമാണ് ?
77-ാം ആർമിദിനത്തോട് അനുബന്ധിച്ച് "ഭാരത് രണഭൂമി ദർശൻ ഇനിഷ്യേറ്റിവ്" ആരംഭിച്ചത് ?
ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ പ്രതിരോധ മിസൈൽ സംവിധാനമായ S-400 വാങ്ങുന്നത് ?
2024 ജൂലൈയിൽ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി കരസേന സ്ഥാപിച്ച ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണ സംഘത്തിൽ ഉൾപ്പെട്ട കരസേനയുടെ വനിതാ എൻജിനീയർ ആര് ?
ഏത് രാജ്യവുമായുള്ള ആദ്യ വ്യോമാഭ്യാസമാണ് "ഉദരശക്തി" ?