App Logo

No.1 PSC Learning App

1M+ Downloads
ലോക അധ്യാപക ദിനമായി ആചരിക്കുന്നത് എന്ന് ?

Aഒക്ടോബർ 2

Bഒക്ടോബർ 3

Cഒക്ടോബർ 4

Dഒക്ടോബർ 5

Answer:

D. ഒക്ടോബർ 5

Read Explanation:

  • 2023 ലെ പ്രമേയം - The teachers we need for the education we want; The global imperative to reverse the teacher shortage.
  • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - യുനെസ്കോ

Related Questions:

2022ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?
ലോക ഹിന്ദി ദിനം?
ലോക പ്രതിരോധ കുത്തിവെയ്പ്പ് വാരം ആചരിക്കുന്നത് എന്ന് ?
2025 ലെ ലോക മലേറിയ ദിനത്തിൻ്റെ പ്രമേയം എന്ത് ?
International day for the elimination of violence against women is observed on ?