2024 ൽ ലോക അസ്മാ ദിനത്തിൻറെ പ്രമേയം ?AAsthma Care For AllBAsthma Education EmpowersCClosing Gaps In AsthmaDUncovering Asthma MisconceptionsAnswer: B. Asthma Education Empowers Read Explanation: • മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച്ച ആണ് ദിനം ആചരിക്കുന്നത് • ദിനാചരണം നടത്തുന്ന സംഘടന - ഗ്ലോബൽ ഇനിഷ്യേറ്റിവ് ഫോർ ആസ്മാ • ദിനാചരണം ആരംഭിച്ച വർഷം - 1998Read more in App