Challenger App

No.1 PSC Learning App

1M+ Downloads
ലോക പുസ്‌തക ദിനത്തോട് അനുബന്ധിച്ച് 2025 ലെ ലോക പുസ്‌തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏത് ?

Aടോക്കിയോ

Bഅക്ര

Cറിയോ ഡി ജനീറോ

Dസ്ട്രാസ്ബർഗ്

Answer:

C. റിയോ ഡി ജനീറോ

Read Explanation:

• 2024 ലെ ലോക പുസ്‌തക തലസ്ഥാനം - സ്ട്രാസ്ബർഗ് (ഫ്രാൻസ്) • 2023 ലെ ലോക പുസ്‌തക തലസ്ഥാനം - അക്ര (ഘാന) • ലോക പുസ്‌തക ദിനം - ഏപ്രിൽ 23 • ലോക പുസ്തക ദിനത്തിൻ്റെ 2025 ലെ പ്രമേയം - The Role of Literature in Achieving the Sustainable Development Goals


Related Questions:

“ജലക്ഷാമം തരണം ചെയ്യുക; ജലം സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെ മാർച്ച് 22 ലോക ജലദിനമായി ആചരിക്കാൻ ആരംഭം കുറിച്ച് സംഘടനയേത് ?
2024-ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?
ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നത് എന്ന് ?
താഴെ പറയുന്നവയിൽ ലോക മണ്ണ് ദിനമായി ആചരിക്കപ്പെടുന്നത് എപ്പോഴാണ് ?
2023 ലോക വനദിന സന്ദേശം എന്താണ് ?