Challenger App

No.1 PSC Learning App

1M+ Downloads
ബന്ധ സിദ്ധാന്തം അറിയപ്പെടുന്നത് ?

Aപൗരാണികാ നുബന്ധന സിദ്ധാന്തം

Bശ്രമ പരാജയ സിദ്ധാന്തം

Cപ്രവർത്തനാനുബന്ധന സിദ്ധാന്തം

Dഅന്തർ ദൃഷ്ടി പഠന സിദ്ധാന്തം

Answer:

B. ശ്രമ പരാജയ സിദ്ധാന്തം

Read Explanation:

എഡ്വേഡ് തോൺഡൈക്ക് - ശ്രമപരാജയ സിദ്ധാന്തം (Trial and Error Theory) OR ബന്ധ സിദ്ധാന്തം (Connectionism) 

  • തോൺഡൈക്ക് പ്രധാനപ്പെട്ട വ്യവഹാരവാദിയാണ് (Behaviourist).
  • ശ്രമപരാജയ സിദ്ധാന്തം ചോദക പ്രതികരണ സിദ്ധാന്തമാണ്.
  • ശ്രമപരാജയ പരീക്ഷണങ്ങൾ തോൺഡൈക്ക് നടത്തിയത് പൂച്ചയിലായിരുന്നു.
  • ഭക്ഷണത്തിന്റെ സാന്നിദ്ധ്യവും അത് നേടിയെടുക്കാനുള്ള അഭിവാഞ്ഛയും പൂച്ചയിലുളവാകുന്ന പ്രതികരണങ്ങളുമായിരുന്നു പരീക്ഷണങ്ങൾക്കടിസ്ഥാനം.

Related Questions:

Identify the individual variable from the following

  1. maturation
  2. Sex
  3. Mental disabilities:
  4. Previous experience:
    Which of the following is the best example of behaviorism while constructing curriculum ?
    What is the purpose of an advance organizer in Ausubel's theory?
    David Ausubel’s Learning Theory is also known as:
    അനുകരണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തികളെ ............... എന്ന് വിളിക്കുന്നു.