App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദേശീയഗാനം അംഗീകരിച്ചതെപ്പോൾ ?

A1950 ജനുവരി 24

B1947 ആഗസ്ററ് 15

C1950 ജനുവരി 26

D1949 നവംബർ 26

Answer:

A. 1950 ജനുവരി 24

Read Explanation:

ദേശീയ ഗാനം ഇന്ത്യയുടെ ദേശീയ ഗാനം : ജനഗണമന ജനഗണമനയുടെ കർത്താവ് : രവീന്ദ്രനാഥ ടാഗോർ ജനഗണമന രചിച്ചിരിക്കുന്ന രാഗം : ശങ്കരാഭരണം ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം നടന്നത് : കൊൽക്കത്ത (1911) ജനഗണമനയ്ക്ക് സംഗീതം നൽകിയ വ്യക്തി : റാംസിങ് താക്കൂർ ദേശീയ ഗാനം പൂർണമായി ആലപിക്കാൻ എടുക്കുന്ന സമയം : 52 സെക്കൻഡ് ജനഗണമനയെ ബംഗാളി ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത വ്യക്തി : രവീന്ദ്രനാഥ ടാഗോർ ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ടാഗോർ നൽകിയ പേര്: ദ മോണിംഗ് സോങ് ഓഫ് ഇന്ത്യ ദേശീയ ഗാനം ആദ്യം അറിയപ്പെട്ടിരുന്ന പേര് : ഭാരത് വിധാത ഇന്ത്യൻ ദേശീയ ഗാനം അംഗീകരിച്ചത് :1950 ജനുവരി 24


Related Questions:

ദേശീയ മൃഗമായ കടുവയുടെ ശാസ്ത്രീയ നാമം ?
ഇന്ത്യയുടെ ദേശീയ കലണ്ടർ _____ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് ?
വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ്
നിയമപരമായി ഏത് തുണിയിലായിരിക്കണം ഇന്ത്യൻ പതാക നിർമ്മിക്കേണ്ടത് ?
നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത് ?