App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ കമ്മ്യൂണിറ്റി റിസർവ്വുകളുടെ ആകെ വിസ്തീർണ്ണം എത്രയാണ് ?

A1455 ച. കീ. മീ.

B1400 ച. കീ. മീ.

C1402 ച. കീ. മീ.

D1500 ച. കീ. മീ.

Answer:

A. 1455 ച. കീ. മീ.

Read Explanation:

  • ഇന്ത്യയിൽ നിലവിൽ  220 കമ്മ്യൂണിറ്റി റിസർവുകൾ ഉണ്ട്,
  • ഇന്ത്യയിലെ കമ്മ്യൂണിറ്റി  റിസർവ്വുകളുടെ ആകെ വിസ്തീർണ്ണം 1455.16 km2 ആണ്   
  • ഇത് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 0.04% ആണ് (നാഷണൽ വൈൽഡ് ലൈഫ് ഡാറ്റാബേസ്, ജനുവരി 2023).

Related Questions:

ആന പദ്ധതി ആരംഭിച്ച വർഷം ഏത് ?
' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?
What is the highest award for environment conservation in India?
2024 ലെ സംസ്ഥാന വയോസേവന പുരസ്കാരത്തിൽ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തത് ?
__________ is located in Mizoram.