Challenger App

No.1 PSC Learning App

1M+ Downloads
പതിനാറാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം?

A95

B105

C100

D99

Answer:

D. 99

Read Explanation:

  • 50 സ്വർണം ,26 വെള്ളി ,23 വെങ്കലം

  • വേദി:-ഷിംകെന്റ് (കസാക്കിസ്ഥാൻ)


Related Questions:

ഏഷ്യൻ ഇൻഡോർ റോവിങ് ചാംപ്യൻഷിപ് (മാസ്റ്റേഴ്സ് )ൽ സ്വർണം നേടിയ മലയാളി?
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത്ത് (85.29 മീറ്റർ) എത്തിയ ഇന്ത്യൻ താരം
11-ാമത് ഏഷ്യൻ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് മസ്കോട്ട്?
2025ലെ ഇറാനി കപ്പ് ചാമ്പ്യന്മാർ ആയത്?
2025 ജൂണിൽ ഷൂട്ടിങ് ലോക കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 10 മീറ്റർ റൈഫിൾസ് ടീമിനത്തിൽ സ്വർണം നേടിയ താരങ്ങൾ?