App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണം ?

Aമാസ് നമ്പർ

Bആറ്റോമിക മാസ്

Cആറ്റോമിക നമ്പർ

Dഇതൊന്നുമല്ല

Answer:

C. ആറ്റോമിക നമ്പർ

Read Explanation:

Note: ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് - ആറ്റോമിക നമ്പർ ആറ്റോമിക നമ്പർ സൂചിപ്പിക്കുന്നത്, 'Z' എന്ന അക്ഷരം ഉപയോഗിച്ചാണ് ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുകയാണ് - മാസ് നമ്പർ മാസ് നമ്പർ സൂചിപ്പിക്കുന്നത്, 'A' എന്ന അക്ഷരം ഉപയോഗിച്ചാണ്


Related Questions:

ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ?
P ബ്ലോക്ക് മൂലകങ്ങൾ ?
ആൽക്കലി ലോഹങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഓക്സീരണാവസ്ഥ ?
താഴെ പറയുന്നതിൽ ടൈറ്റാനിയം ഡൈ ഓക്‌സൈഡിന്റെ ഉൽപാദനത്തിൽ ആവശ്യമായ അസംസ്‌കൃത വസ്തു ഏതാണ് ?
s ബ്ലോക്ക് മൂലകങ്ങളും p ബ്ലോക്ക് മൂലകങ്ങളും പൊതുവായി അറിയപ്പെടുന്നത് ?