Challenger App

No.1 PSC Learning App

1M+ Downloads
ഗാഢമായ ഉച്ഛാസത്തിനു ശേഷം ശക്തമായി നിശ്വസിക്കുമ്പോൾ പുറത്തു വിടുന്ന ആകെ അളവിനെ എന്ത് പറയുന്നു ?

Aവൈറൽ കപ്പാസിറ്റി

Bദീർഘ ശ്വാസം

Cശ്വാസംമുട്ടൽ

Dഗാഢമായ ഉച്ഛാസം

Answer:

A. വൈറൽ കപ്പാസിറ്റി

Read Explanation:

വൈറൽ കപ്പാസിറ്റി ഗാഢമായ ഉച്ഛാസത്തിനു ശേഷം ശക്തമായി നിശ്വസിക്കുമ്പോൾ പുറത്തു വിടുന്ന ആകെ അളവാണ് വൈറൽ കപ്പാസിറ്റി ഒരു വ്യക്തിക്ക് ശ്വസിക്കാൻ കഴിയുന്ന പരമാവധി വായുവിന്റെ അളവാണ് ഇത് വ്യക്തിയുടെ ശ്വാസനാരോഗ്യത്തിന്റെ അളവുകൂടിയാണിത് ഈ അളവ് പുരുഷന്മാരിൽ ഏകദേശം4.5 ലിറ്ററും സ്ത്രീകളിൽ 3ലിറ്ററും ആണ് വൈറൽ കപ്പാസിറ്റി കുറയുന്നത് ശ്വാസകോശ രോഗങ്ങളുടെ സൂചനയാകാം


Related Questions:

എന്തിനെ കുറിച്ചുള്ള നൂതന കണ്ടെത്തലിനാണ് സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞനു നോബൽ സമ്മാനം ലഭിച്ചത്?
മനുഷ്യനുൾപ്പെടെ നട്ടെല്ലുള്ള ജീവികളിൽ തരുണാസ്ഥി, അസ്ഥി എന്നിവ കൊണ്ടുള്ള ചട്ടകൂടാനുള്ളത് ശരീരത്തിന് ആകൃതി നല്കുകയുംഅവയവങ്ങളെ സംരക്ഷിക്കുകയും ചലനത്തിനും സഞ്ചാരത്തിനും സഹായിക്കുകയും ചെയ്യുന്ന ഈ സംവിധാനം __________ എന്നറിയപ്പെടുന്നു
അസ്ഥികളുടെ വളർച്ച, കേടുപാടുകൾ പരിഹരിക്കൽ , ധാതുക്കൾ നിക്ഷേപിച്ചു എല്ലുകളെ ശക്തവും ദൃഢവുമാക്കൽ എന്നിവ നിർവ്വഹിക്കുന്നത് അസ്ഥികളിലെ ____________കോശങ്ങളാണ്
പുരുഷന്മാരിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?
സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞനു നോബൽ സമ്മാനം നേടിയ വർഷം ?