Challenger App

No.1 PSC Learning App

1M+ Downloads
Territorial domination എന്നത് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ :

Aസർവ്വാധിപത്യം

Bവിദേശാധിപത്യം

Cപ്രാദേശികാധിപത്യം

Dഭീകരാധിപത്യം

Answer:

C. പ്രാദേശികാധിപത്യം

Read Explanation:

  • Territorial domination - പ്രാദേശികാധിപത്യം

  • Off and on - ഇടവിട്ടിടവിട്ട്

  • Out of hand - നിയന്ത്രണാതീതം

  • To give up - ഉപേക്ഷിക്കുക


Related Questions:

' Submission ' എന്നതിന്റെ ശരിയായ പരിഭാഷ
അന്യത്ര സേവനം എന്നതിന് സമാനമായ ഇംഗ്ലിഷ് പദമേത്?

തെറ്റായ തർജ്ജമ ഏത് ?

  1. Black sheep of the family – കൂട്ടത്തിൽ കൊള്ളാത്തവൻ
  2. Kicked the bucket -മരണപ്പെട്ടു
  3. Eleventh hour -പതിനൊന്ന് മണി
  4. Red tape -ചുവപ്പുനാട
    'Prevention is better than cure' എന്ന ആശയം വരുന്ന മലയാളം ചൊല്ല് ഏത്?
    Where there is a will, there is a way എന്നതിനു സമാനമായ മലയാളപരിഭാഷയേത്?