Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"Familiarity breeds contempt" എന്നതിന് സമാനമായ മലയാളം പഴഞ്ചൊല്ലേത് ?

Aവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Bകൈ നനയാതെ മീൻ പിടിക്കുക

Cമുറ്റത്തെ മുല്ലയ്ക്ക് മണമില്ല

Dപരിചയം അവജ്ഞയ്ക്ക് കാരണം

Answer:

C. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

Read Explanation:

  • Familiarity breeds contempt - മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

  • Where there's a will, there's a way - വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

  • To make a profit without getting their hands dirty - കൈ നനയാതെ മീൻ പിടിക്കുക

  • Familiarity breeds contempt - പരിചയം അവജ്ഞയ്ക്ക് കാരണം


Related Questions:

Wash dirty linen in public - എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.
'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ?
Herculean Task എന്നതിനോട് ചേർന്ന് നിൽക്കുന്ന പ്രയോഗമേത്?
'Preamble' ശരിയായ മലയാള പരിഭാഷ ഏത്?
He came to me and assured me to repay his debt with in a week. തർജ്ജമ ഏത് ?