Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരീരത്തിലെ അസ്ഥിപൊട്ടി അതിന്റെ ഭാഗങ്ങൾ ശരീരകലകളേയും ത്വക്കിനേയും തുളച്ച് മുറിവുണ്ടാക്കി പുറത്തു വരുന്ന തരത്തിലുള്ള അസ്ഥിഭംഗത്തെ (Fracture) എന്നു പറയുന്നു.

Aസിമ്പിൾ ഫ്രാക്‌ചർ

Bഗ്രീൻസ്റ്റിക് ഫ്രാക്‌ചർ

Cകോംപൗണ്ട് ഫ്രാക്‌ചർ

Dക്ലോസ്‌ഡ് ഫ്രാക്‌ചർ

Answer:

C. കോംപൗണ്ട് ഫ്രാക്‌ചർ

Read Explanation:

  • ശരീരത്തിലെ അസ്ഥി പൊട്ടി അതിന്റെ ഭാഗങ്ങൾ ശരീരകലകളെയും ത്വക്കിനെയും തുളച്ച് മുറിവുണ്ടാക്കി പുറത്തു വരുന്ന തരത്തിലുള്ള അസ്ഥിഭംഗത്തെ (Fracture) കോംപൗണ്ട് ഫ്രാക്‌ചർ (Compound Fracture) എന്ന് പറയുന്നു.


Related Questions:

ചതവോടുകൂടിയ മുറിവുകൾക്ക് പറയുന്ന പേരെന്താണ്?
കുട്ടികളിൽ അസ്ഥി വളഞ്ഞു ഒരു ഭാഗം മാത്രം ഒടിയുന്നതരം അസ്ഥിഭംഗത്തെ വിളിക്കുന്ന പേര് ?
അസ്ഥി ഒടിവിന്റെ ലക്ഷണം അല്ലാത്തതെന്ത് ?
ധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം എങ്ങനെ മനസ്സിലാക്കാം.
അസ്ഥികൾ ഒടിഞ്ഞ് ആന്തരിക അവയവങ്ങളെ തുളച്ചുകയറിയുണ്ടാകുന്ന തരം ഒടിവ് ഏതാണ്?