Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുന്ന വനിതകളുടെ യൂണിഫോം ?

Aവെള്ള ഷർട്ടും വെള്ള പാൻറ്റും

Bവെള്ള ഷർട്ടും നീല പാൻറ്റും

Cകാക്കി ഷർട്ടും കാക്കി പാൻറ്റും

Dനീല ഷർട്ടും നീല പാൻറ്റും

Answer:

C. കാക്കി ഷർട്ടും കാക്കി പാൻറ്റും


Related Questions:

അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?
എത്ര GVW (കിലോഗ്രാം) മുതലാണ് ഹെവി വാഹനം :
ട്രാഫിക് (TRAFFIC) എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഒരു ഹെവി വാഹനത്തിന് അനുവദനീയമായ പരമാവധി വേഗത ?
വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം :