Challenger App

No.1 PSC Learning App

1M+ Downloads
വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം :

Aപബ്ലിക് റോഡ്

Bആശുപ്രതി ഗേറ്റിൽ

Cപോലീസ് സ്റ്റേഷനു മുമ്പിൽ

Dസ്കൂളിനടുത്ത് -

Answer:

B. ആശുപ്രതി ഗേറ്റിൽ


Related Questions:

സർക്കാർ വാഹനം ഓടിക്കുന്ന ഡ്രൈവർ വാഹനത്തിൽ എഴുതി സൂക്ഷിക്കേണ്ട പ്രമാണം ഏത്?
റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :
കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഒരു ഹെവി വാഹനത്തിന് അനുവദനീയമായ പരമാവധി വേഗത ?
കേരളത്തിലെ നാലുവരി ഇല്ലാത്ത സ്റ്റേറ്റ് ഹൈവേ റോഡുകളിൽ ഒരു ചരക്ക് വാഹന ത്തിന് നിയമപരമായി സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗത എത്രയാണ് ?
ഒരു നാല് സ്ട്രോക്ക് (4 stroke) എൻജിനിൽ ഏതു വാൾവിനാണ് കൂടുതൽ വലുപ്പം ?