App Logo

No.1 PSC Learning App

1M+ Downloads
സ്ഥാപനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വില്പന നടത്തുമ്പോൾ സപ്ലൈകോ ഈടാക്കുന്ന നിരക്ക്.

Aഫ്രീ സെയിൽ റേറ്റ്

Bബൾക്ക് റേറ്റ്

Cസബ്സിഡി റേറ്റ്

Dഇതൊന്നുമല്ല

Answer:

C. സബ്സിഡി റേറ്റ്


Related Questions:

കേന്ദ്ര സർക്കാരിന്റെ സാമൂഹ്യക്ഷേമ , ദരിദ്ര നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ പ്രാഥമികമായ പരിപാടി ?
കേരളത്തിൽ സാർവ്വത്രികവും നിയമവിധേയവുമായ റേഷനിങ് സംവിധാനം നിലവിൽ വന്ന വർഷം ഏതാണ് ?
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗുണഭോതൃ ശക്തികരണത്തിനായി സ്ഥാപിക്കപ്പെട്ടത് ?
ഭക്ഷ്യ സുരക്ഷാ നിയമത്തിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് എന്നാണ് ?
നിലവിൽ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആരാണ് ?