App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 50 ഒറ്റ സ്വാഭാവിക സംഖ്യകളുടെ ഗുണനത്തിലെ യൂണിറ്റിന്റെ അക്കം

A0

B1

C3

D5

Answer:

D. 5

Read Explanation:

ആദ്യത്തെ 50 ഒറ്റ സ്വാഭാവിക സംഖ്യകളിൽ 5 ഒരു സംഖ്യയാണ് അഞ്ചിനെ ഏത് ഒറ്റ സംഖ്യ കൊണ്ട് ഗുണിച്ചാലും അതിന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം 5 തന്നെയായിരിക്കും അതിനാൽ ആദ്യത്തെ 50 ഒറ്റ സ്വാഭാവിക സംഖ്യകളുടെ ഗുണനത്തിലെ യൂണിറ്റിന്റെ അക്കം = 5


Related Questions:

34567 എന്ന സംഖ്യയിൽ 5 ന്റെ സ്ഥാനവില എത്ര?
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ തുക 300 ആണെങ്കിൽ, അതിൽ ഏറ്റവും വലിയ സംഖ്യയേത്?
രണ്ടക്കമുള്ള ഏറ്റവും വലിയ സംഖ്യയോട് എത്ര കുട്ടിയാൽ മൂന്നക്കമുള്ള ഏറ്റവും വലിയ സംഖ്യകിട്ടും?

$$Find the number of zeros at the right end of

$12^5\times25^2\times8^3\times35^2\times14^3$

Find the X satisfying the given equation: |x - 3| = 2