App Logo

No.1 PSC Learning App

1M+ Downloads
പസഫിക് സമുദ്രത്തിൽ അനുഭവപ്പെടുന്ന അസ്ഥിര വാതം ?

Aസൈക്ലോൺ

Bടൊർണാഡോ

Cടൈഫൂൺ

Dഹാരികെയ്ൻ

Answer:

C. ടൈഫൂൺ

Read Explanation:

ഒരു ന്യൂന മർദ പ്രദേശത്തിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷ പ്രതിഭാസമാണ് ഒരു ട്രോപ്പിക്കൽ സൈക്ളോൺ.


Related Questions:

2018ൽ സെപ്തംബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റിൻറെ പേരെന്ത് ?
'V' ആകൃതിയിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ ?
റോറിങ് ഫോർട്ടീസ് , ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ട്രീമിങ് സിക്സ്റ്റീസ് എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളത് ഏതു തരം കാറ്റുകളെയാണ് ?

കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ് ? 

1) മർദ്ദ വ്യത്യാസങ്ങൾ. 

2) കൊറിയോലിസ് ഇഫക്ട്. 

3) ഘർഷണം

'വില്ലി-വില്ലീസ്‌' ചക്രവാതം സാധാരണ വീശുന്ന പ്രദേശം?