എല്ലിംഗ്ഹാം ഡയഗ്ര ത്തിന്റെ ഉപയോഗം എന്ത് ?
Aഅയിരിന്റെ തെർമൽ റിഡക്ഷൻ നടക്കാനുള്ള സാധ്യത പരിശോധിക്കാൻ കഴിയുന്നു
Bഉയർന്ന താപനില അളക്കുന്നതിന്
Cഅയിരിന്റെ സാന്ദ്രത അളക്കാൻ
Dഇവയൊന്നുമല്ല
Aഅയിരിന്റെ തെർമൽ റിഡക്ഷൻ നടക്കാനുള്ള സാധ്യത പരിശോധിക്കാൻ കഴിയുന്നു
Bഉയർന്ന താപനില അളക്കുന്നതിന്
Cഅയിരിന്റെ സാന്ദ്രത അളക്കാൻ
Dഇവയൊന്നുമല്ല
Related Questions:
ശരിയായ ജോഡി ഏത് ?
ഭാരം കുറഞ്ഞ ലോഹം - ലിഥിയം
ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം - ടങ്സ്റ്റൺ
ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം - മെർക്കുറി