App Logo

No.1 PSC Learning App

1M+ Downloads
ഗ്രേഡിംഗ് ഉപയോഗിക്കുന്നത് ?

Aഒരു പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുളള കുട്ടിയെ കണ്ടെത്താന്‍

Bകുട്ടികളെ അവരുടെ കഴിവനുസരിച്ച് പ്രത്യേകഗ്രൂപ്പുകളായി തരംതിരിക്കാന്‍

Cകുട്ടികളുടെ ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍

Dമുകളില്‍ കൊടുത്തിരിക്കുന്നവ എല്ലാം

Answer:

D. മുകളില്‍ കൊടുത്തിരിക്കുന്നവ എല്ലാം

Read Explanation:

ഗ്രേഡിംഗ്

  • വൈജ്ഞാനിക തലത്തിലെയും സാമൂഹിക-വൈകാരിക തലത്തിലെയും  മികവുകൾ വിലയിരുത്തി പഠനനേട്ടങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കുന്ന വിലയിരുത്തലാണ് ഗ്രേഡിഗ്.
  • ഈ വിലയിരുത്തൽ നിരന്തരമായും സമഗ്രതയോടെയും നിർവഹികൂടുന്നതിനു വേണ്ടിയുള്ള കൂട്ടായ ശ്രമങ്ങൾ അത്യന്താപേക്ഷിതമാണ്.

ഗ്രേഡ് നല്‍കുന്നതിന്റെ ഉദ്ദേശ്യങ്ങൾ :-

  •  അധ്യാപികയ്ക് കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍.
  • ഒരു പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുളള കുട്ടിയെ കണ്ടെത്താന്‍.
  • കുട്ടികളെ അവരുടെ കഴിവനുസരിച്ച് പ്രത്യേകഗ്രൂപ്പുകളായി തരംതിരിക്കാന്‍.
  • കുട്ടികളുടെ ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍.

Related Questions:

കുട്ടികൾ ചലനാത്മകയുള്ളവരാണ് എന്ന് വിശ്വസിക്കുന്ന അധ്യാപകൻ ഒരുക്കുന്ന പഠനബോധന പ്രകിയയുടെ പ്രത്യേകതയിൽപ്പെടാത്തത്?
യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നിലവിൽ വന്ന വർഷം?
Which of the following prefers development of values such as respect and concern for others?
കുട്ടികളുടെ പഠന പ്രശ്നങ്ങളും പഠന പോരായ്മകളും കണ്ടെത്തുവാനായി സ്വീകരിക്കാവുന്നത് ?
ന്യൂനത പരിഹരിക്കുന്നതിനായി കഴിവ് പ്രകടിപ്പിക്കുക എന്ന രക്ഷായുക്തി സ്വീകരിക്കുന്ന രീതിയാണ്?