Challenger App

No.1 PSC Learning App

1M+ Downloads
Fe3+ ലവണങ്ങളുടെ സാധാരണ നിറം ഏത്?

Aചുവപ്പ്

Bമഞ്ഞ

Cകറുത്തു

Dനീല

Answer:

B. മഞ്ഞ

Read Explanation:

  • Fe3+ ലവണങ്ങളുടെ സാധാരണ നിറം - മഞ്ഞ

    Fe2+ ലവണങ്ങളുടെ സാധാരണ നിറം - പച്ച


Related Questions:

തിളക്കമില്ലാത്ത ധാതുവിന് ഉദാഹരണം?
കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹമേത് ?
ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ലോഹം ഏത്?
ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?