App Logo

No.1 PSC Learning App

1M+ Downloads
കാർബണിൻ്റെ സംയോജകത എത്ര ആണ് ?

A2

B4

C6

D8

Answer:

B. 4

Read Explanation:

  • സംയോജകത - മൂലക ആറ്റങ്ങളുടെ സംയോജിക്കുവാനുള്ള കഴിവ് 
  • രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ആറ്റം വിട്ടുകൊടുക്കുകയോ ,സ്വീകരിക്കുകയോ ,പങ്കുവെയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണിന്റെ എണ്ണമാണ് അതിന്റെ സംയോജകത 
  • കാർബണിൻ്റെ സംയോജകത -
  • കാർബണിൻ്റെ അറ്റോമിക നമ്പർ -

Related Questions:

എഴുതാൻ കഴിയുന്ന എന്നർത്ഥം ഉള്ള ' Graphien' എന്ന വാക്കിൽ നിന്നുമാണ് ഗ്രഫൈറ്റിനു ഈ പേര് ലഭിച്ചത്.ഈ വാക്ക് ഏതു ഭാഷയിൽ നിന്നുമാണ് എടുത്തിട്ടുള്ളത് ?
ഡ്രൈ സെൽ ഇലക്ട്രോഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം ഏതാണ് ?
കാർബൺ ആറ്റങ്ങൾക്ക് പരസ്പരം കൂടിച്ചേർന്ന് ചങ്ങലകൾ സൃഷ്ടിക്കാനുള്ള കഴിവാണ്
ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :
കൽക്കരി, മരക്കരി തുടങ്ങിയ ക്രിസ്റ്റൽ ആകൃതി ഇല്ലാത്ത കാർബൺ രൂപാന്തരങ്ങളെ പൊതുവായി _____ എന്ന് വിളിക്കുന്നു .