App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ബാട്ജിന്റെ കാലാവധി

A1 വർഷം

B2 വർഷം

C3 വർഷം

D5 വർഷം

Answer:

D. 5 വർഷം

Read Explanation:

ബാഡ്ജ് (Badge):

  • ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള അംഗീകാരമാണ്, ബാഡ്ജ്. 
  • ബാഡ്ജിന്റെ കാലാവധി 5 വർഷമാണ്
  • ബാഡ്ജിനു അപേക്ഷിക്കാനുള്ള, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് പാസായിരിക്കണം എന്നാണ്.    
  • ബാഡ്ജ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം എൽ. റ്റി. എ (LTA) ആണ്.  
  • ബാഡ്ജ്  ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതല്ലാത്ത സർട്ടിഫിക്കറ്റ്, ബർത്ത് സർട്ടിഫിക്കറ്റ് (birth certificate) ആണ്. 

Related Questions:

താൽകാലിക രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻ്റെ നിറം ?
ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കേണ്ടത് എത്ര ഇടങ്ങളിൽ ?
The crumple zone is :
തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഡ്രൈവർ വാഹനത്തിന്റെ :
ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുന്ന വനിതകളുടെ യൂണിഫോം ?