Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സർക്കാർ വാഹനം ഓടിക്കുന്ന ഡ്രൈവർ വാഹനത്തിൽ എഴുതി സൂക്ഷിക്കേണ്ട പ്രമാണം ഏത്?

Aട്രിപ്പ് ഷീറ്റ്

Bജി. സി. ആർ.

Cലോഗ് ബുക്ക്

Dമൂവ്മെൻറ്റ് ബുക്ക്

Answer:

C. ലോഗ് ബുക്ക്

Read Explanation:

സന്ദർശിക്കുന്ന സ്ഥലം, യാത്രയുടെ കാരണം എന്നിവ രേഖപ്പെടുത്തുന്ന പ്രമാണമാണ് ലോഗ് ബുക്ക്


Related Questions:

താഴെ പറയുന്ന വാഹനങ്ങളിൽ ' റൈറ്റ് ഓഫ് വേ ' ( ആദ്യം കടന്ന് പോകുന്നതിന്ഉള്ള അവകാശം ) ഇല്ലാത്ത വാഹനം ?
ഡിഫൻസീവ് ഡ്രൈവിങ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
ട്രിപ്പ് ഷീറ്റ് (Trip Sheet) സൂക്ഷിക്കേണ്ട വാഹനം ?
ജംഗ്ഷനിൽ ഏത് വാഹനങ്ങൾക്കാണ് മുൻഗണന?
റെയിലിംഗ് ബാരിയർ എന്തിനാണ് നൽകിയിരിക്കുന്നത്?