Challenger App

No.1 PSC Learning App

1M+ Downloads
എത്ര രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്വർണ്ണത്തിനാണ് കേരള ജി എസ് ടി വകുപ്പ് "ഇ-വേ ബിൽ" നിർബന്ധമാക്കിയത് ?

A20 ലക്ഷം

B25 ലക്ഷം

C35 ലക്ഷം

D10 ലക്ഷം

Answer:

D. 10 ലക്ഷം

Read Explanation:

• 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണം വ്യാപാരാവശ്യങ്ങൾക്ക് വേണ്ടി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനാണ് ഇ-വേ ബിൽ നിർബന്ധമാക്കിയത്


Related Questions:

ആഡംബര വസ്തുക്കൾക്കുള്ള നികുതി സ്ളാബ് ?

ഇന്ത്യയിലെ ചരക്ക് സേവന നികുതികളിൽ (GST) ഉൾപ്പെടുത്തിയിട്ടുള്ള കേന്ദ്ര പരോക്ഷ നികുതികളുടെ പട്ടികയിൽ ഉൾപ്പെടാത്തത് ഏതാണ് ?

  1. പ്രവേശന നികുതിയും വിനോദ നികുതിയും (തദ്ദേശ സ്ഥാപനങ്ങൾ ചുമത്തുന്ന നികുതികൾ ഒഴികെ).
  2. മെഡിക്കൽ, ടോയ്ലറ്റ് തയ്യാറെടുപ്പുകൾക്ക് കീഴിൽ ചുമത്തുന്ന എക്സൈസ് തീരുവ
  3. സേവന നികുതി
  4. ലോട്ടറി, വാതുവെപ്പ്, ചൂതാട്ടം എന്നിവയുടെ നികുതി
    ലോകത്തിലെ ആദ്യത്തെ GST CALCULATOR പുറത്തിറക്കിയ കമ്പനി ?
    ജി എസ് ടി കൗൺസിൽ അംഗങ്ങളുടെ എണ്ണം ?
    GST കൗണ്സിലിന്റെ അദ്ധ്യക്ഷൻ ആരാണ് ?