Question:
തെറ്റായ പ്രയോഗമേത് ?
Aഭയങ്കര ഫലപ്രദമായ മരുന്ന്
Bഅതിഫലപ്രദമായ മരുന്ന്
Cഅതീവ ഫലപ്രദമായ മരുന്ന്
Dഅത്യന്തം ഫലപ്രദമായ മരുന്ന്
Answer:
A. ഭയങ്കര ഫലപ്രദമായ മരുന്ന്
Explanation:
തെറ്റായ പ്രയോഗങ്ങള് ശരിയായ പ്രയോഗങ്ങളും
അവൾക്ക് അനുയോജ്യനായ വരനെ തന്നെ ലഭിച്ചു .
അനുയോജ്യം തെറ്റായ പ്രയോഗം ആണ്
അവൾക്ക് യോജിച്ച വരനെ ലഭിച്ചു എന്നതാണ് ശരിയായ
പ്രയോഗം .
ബഹുമാന്യരെ പ്രസ്തുത ചടങ്ങിൽ ഏവർക്കും സ്വാഗതം
ബഹുമാന്യരെ തെറ്റായ പ്രയോഗം ആണ്
ബഹുമാന്യരേ പ്രസ്തുത ചടങ്ങിൽ പങ്കെടുത്താലും
എന്നതാണ് ശരിയായ പ്രയോഗം
ഓരോ മനുഷ്യരും എന്റെ വാക്ക് ശ്രദ്ധിക്കുക
ഓരോ മനുഷ്യരും എന്നത് തെറ്റായ പ്രയോഗം ആണ്
ഓരോ മനുഷ്യനും എന്റെ വാക്ക് ശ്രദ്ധിക്കുക
എന്നതാണ് ശരിയായ പ്രയോഗം