തെറ്റായ പ്രയോഗമേത് ?Aഭയങ്കര ഫലപ്രദമായ മരുന്ന്Bഅതിഫലപ്രദമായ മരുന്ന്Cഅതീവ ഫലപ്രദമായ മരുന്ന്Dഅത്യന്തം ഫലപ്രദമായ മരുന്ന്Answer: A. ഭയങ്കര ഫലപ്രദമായ മരുന്ന്Read Explanation:തെറ്റായ പ്രയോഗങ്ങള് ശരിയായ പ്രയോഗങ്ങളുംഅവൾക്ക് അനുയോജ്യനായ വരനെ തന്നെ ലഭിച്ചു .അനുയോജ്യം തെറ്റായ പ്രയോഗം ആണ്അവൾക്ക് യോജിച്ച വരനെ ലഭിച്ചു എന്നതാണ് ശരിയായപ്രയോഗം .ബഹുമാന്യരെ പ്രസ്തുത ചടങ്ങിൽ ഏവർക്കും സ്വാഗതംബഹുമാന്യരെ തെറ്റായ പ്രയോഗം ആണ്ബഹുമാന്യരേ പ്രസ്തുത ചടങ്ങിൽ പങ്കെടുത്താലുംഎന്നതാണ് ശരിയായ പ്രയോഗംഓരോ മനുഷ്യരും എന്റെ വാക്ക് ശ്രദ്ധിക്കുകഓരോ മനുഷ്യരും എന്നത് തെറ്റായ പ്രയോഗം ആണ്ഓരോ മനുഷ്യനും എന്റെ വാക്ക് ശ്രദ്ധിക്കുകഎന്നതാണ് ശരിയായ പ്രയോഗം Open explanation in App