Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യത്തെ 'ദേശീയ ശാസ്ത്ര ദിനം' ആചരിച്ച വർഷം ?

A1985

B1986

C1987

D1988

Answer:

C. 1987

Read Explanation:

  • 1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടു
  • ഇതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആചരിക്കുന്നു.
  • 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്.
  • ആ ദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനമായി തിരഞ്ഞെടുത്തത്.

Related Questions:

ഹ്യൂമൻ ഇൻസുലിൻ ഇകൊളൈ (ബാക്റ്റീരിയ) യിൽ ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച സാങ്കേതിക വിദ്യ ഏത് ?
പ്രോട്ടീൻ എന്ന പേര് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര് ?
ആവാസവ്യവസ്ഥയിലെ സ്വപോഷികൾ എന്നറിയപ്പെടുന്നത് ?
Transplantation of Human Organs Act നിലവിൽ വന്നത് ഏത് വർഷം ?
ചുവടെ കൊടുത്തവയിൽ 2020ലെ STI പോളിസിയുടെ ലക്ഷ്യങ്ങളിൽ പെടാത്തതേത് ?