എസ്.എൻ.ഡി.പി (SNDP) രൂപീകരിക്കപ്പെട്ട വർഷം ?
Read Explanation:
- ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ് എസ്.എൻ.ഡി.പി.
- കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരായണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-ന് കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു.
- ശ്രീനാരായണഗുരുദേവൻ യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും മഹാകവി കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു.