Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്വദേശാഭിമാനിയുടെ സ്ഥാപകൻ ?

Aസ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Bകുറ്റിപ്പുഴ കൃഷ്ണപിള്ള

Cവക്കം അബ്ദുൽ ഖാദർ മൗലവി

Dകേസരി ബാലകൃഷ്‌ണപിള്ള

Answer:

C. വക്കം അബ്ദുൽ ഖാദർ മൗലവി

Read Explanation:

സ്വദേശാഭിമാനി

  • 1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രം
  • അഞ്ചുതെങ്ങിലാണ്‌ പ്രസിദ്ധീകരണം ആരംഭിച്ചത് 
  • 1906 വരെ പത്രാധിപർ ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ളയായിരുന്നു.
  • 1906 ൽ പ്രഗല്ഭനായ കെ.രാമകൃഷ്ണ പിള്ള പത്രാധിപരായി.
  • 1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി.
  • 1910 സെപ്റ്റംബർ 26 ന്‌ തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു.

Related Questions:

The ratio width of the national flag to its length is ?
The brahmin youth who attempted to assassinate cp Ramaswam Iyer was
കാണായ "ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നല്‌കിയില്ലെങ്കിൽ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും" കേരളത്തിലെ ഒരു സാമൂഹ്യ പരിഷ്‌കർത്താവിൻ്റെ വാക്കുകൾ ആണിവ. അദ്ദേഹം ആരാണെന്ന് തിരിച്ചറിയുക

കേരള സാമൂഹ്യപരിഷ്കർത്താവായ അയ്യങ്കാളിയുടെ പ്രവർത്തനത്തിൽ ഉൾപ്പെടാത്തത്?

(i) സവർണ്ണരെ വെല്ലുവിളിച്ചു കൊണ്ട് വില്ലുവണ്ടി യാത്ര നടത്തി

(ii) കല്ലുമാല സമരത്തിനു നേതൃത്വം നൽകി

(iii) 1917-ൽ പന്തിഭോജന സമരം നടത്തി

(iv) അധഃസ്ഥിത വിഭാഗത്തിനായി വെങ്ങാനൂരിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു

താഴെപ്പറയുന്ന സംഭവങ്ങൾ കാലക്രമമനുസരിച്ച് ക്രമീകരിക്കുക :

(1) കല്ലുമാല സമരം

(2) വില്ലുവണ്ടി സമരം

(3) അരുവിപ്പുറം ശിവപ്രതിഷ്ഠ

(4) വൈക്കം സത്യാഗ്രഹം

ചുവടെ നൽകിയിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക :