Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിലെ റേഡിയേറ്റർ കോറിലൂടെ ഒഴുകുന്ന ചൂടായ കൂളൻറ്റിനെ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് എന്ത് ?

Aതെർമോസ്റ്റാറ്റ് വാൽവ്

Bപ്രെഷർ ക്യാപ്പ്

Cകൂളൻറെ പമ്പ്

Dകൂളിംഗ് ഫാൻ

Answer:

D. കൂളിംഗ് ഫാൻ

Read Explanation:

• വാട്ടർ കൂളിംഗ് സിസ്റ്റത്തിൻറെ പ്രധാന ഭാഗങ്ങൾ - റേഡിയേറ്റർ, തെർമോസ്റ്റാറ്റ് വാൽവ്, പ്രഷർ ക്യാപ്പ്, കൂളൻറെ പമ്പ്, കൂളിംഗ് ഫാൻ


Related Questions:

ഒരു ബാറ്ററിയിലെ കറണ്ട് പുറത്തേക്ക് പുറപ്പെടുവിക്കാൻ ഉപയോഗിക്കുന്നത് ബാറ്ററിയിലെ ഏത് ഭാഗമാണ് ?
താഴെ തന്നിരിക്കുന്നവയിൽ ഫ്രിക്ഷൻ ക്ലച്ചിൽ ഉൾപെടാത്തത് ഏത് ?
മോട്ടോർ വാഹന നിയമ പ്രകാരം നിരോധിച്ചിരിക്കുന്നു ഹോൺ :
ടോർക്ക് കപ്പാസിറ്റി താരതമ്യേന കൂടുതലും എന്നാൽ കുറഞ്ഞ പ്രവർത്തന കാലയളവ് ഉള്ളതുമായ ക്ലച്ച് ഏത് ?
ഒരു വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്ന ഏകദേശ വേഗത എത്രയാണ്?