App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതിയുടെ കാന്തികഫലം തെളിയിക്കാൻ ഉപയോഗിക്കുന്നത്?

Aവോൾട്ട്മീറ്റർ

Bഗാൽവാനോമീറ്റർ

Cകാന്തികസൂചി

Dആമീമീറ്റർ

Answer:

C. കാന്തികസൂചി

Read Explanation:

വൈദ്യുതിയുടെ കാന്തികഫലം

  • വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും കാന്തികമണ്ഡലം രൂപപ്പെടുന്നു.

  • ഈ കാന്തികമണ്ഡലത്തിന് ഒരു കാന്തസൂചിയിൽ ബലം പ്രയോഗിക്കാൻ കഴിയും.

  • ഇതാണ് വൈദ്യുതിയുടെ കാന്തികഫലം.


Related Questions:

മൈക്കൽ ഫാരഡെ വൈദ്യുതി കണ്ടെത്തിയ വർഷമേത് ?
വലതുകൈ പെരുവിരൽ നിയമം അനുസരിച്ച്, കറന്റിന്റെ ദിശ വലതു കൈയുടെ പെരുവിരലിലൂടെ കാണിച്ചാൽ, വിരലുകളുടെ വളവ് കാണിക്കുന്നതു എന്താണ്?
സ്വതന്ത്രമായി തിരിയത്തക്ക രീതിയിൽ തിരശ്ചീനമായി സ്ഥിതിചെയ്യുന്ന പച്ചിരുമ്പുകോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ അറിയപ്പെടുന്നതെന്ത് ?
വൈദ്യുത ചാർജുകളെ കടത്തിവിടാത്ത വസ്തുക്കളെ ______ എന്ന് വിളിക്കുന്നു ?
ആദ്യമായി വൈദ്യുത രാസസെൽ നിർമിച്ച ശാസ്ത്രജ്ഞനാര് ?