താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് 'വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ' ?Aആത്മകഥBകായിക ഫീച്ചർCചലച്ചിത്രംDകവിതAnswer: B. കായിക ഫീച്ചർ Read Explanation: • മലയാള പത്രപ്രവർത്തന രംഗത്തെ ശ്രദ്ധേയനായ കായിക ലേഖകൻ വി.വി. ബിനു എഴുതിയ സ്പോർട്സ് ഫീച്ചറാണ് 'വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ'.Read more in App