Challenger App

No.1 PSC Learning App

1M+ Downloads
വ്യാവസായിക ആവശ്യത്തിനായി വളരെയധികം ഉപയോഗിക്കുന്നത് ?

Aഎഥനോൾ

Bമെഥനോൾ

Cബ്യൂട്ടെയ്ൻ

Dപെൻറെയ്ൻ

Answer:

A. എഥനോൾ

Read Explanation:

  • എഥനോൾ അറിയപ്പെടുന്നത് - ഗ്രേയ്‌പ്പ് സ്പിരിറ്റ്
  • വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന ആൽക്കഹോൾ - എഥനോൾ 
  • പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം - എഥനോൾ 
  • മൊളാസസിനെ നേർപ്പിച്ച ശേഷം യീസ്റ്റ് ചേർത്ത് ഫെർമെന്റേഷൻ നടത്തിയാണ് എഥനോൾ നിർമ്മിക്കുന്നത് 
  • ഇന്ധനം ,മരുന്നുകൾ ,ബീവറേജ് ,ഓർഗാനിക് സംയുക്തങ്ങൾ എന്നിവയുടെ  എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നു 
  • മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ - എഥനോൾ 

Related Questions:

പോളിമറൈസേഷൻ വഴി ഉണ്ടാകുന്ന തന്മാത്രകൾ അറിയപ്പെടുന്നത് ?
വാർണിഷ്, ഫോർമാലിൻ, ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ?
നോൺസ്റ്റിക് പാചകപാത്രങ്ങളുടെ ഉൾപ്രതല ആവരണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പോളിമർ :
മെഥനോളിനെ വിളിക്കുന്ന പേര് ?
ഒക്ടെയ്ൻ താപീയ വിഘടനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ?