App Logo

No.1 PSC Learning App

1M+ Downloads
ഏതുതരം വസ്തുക്കളിലാണ് നിഴൽ രൂപപ്പെടുന്നത്?

Aസുധാര്യവസ്തുക്കൾ

Bഅർദ്ധസുധാര്യവസ്തുക്കൾ

Cഅതാര്യവസ്തുക്കൾ

Dപ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ

Answer:

C. അതാര്യവസ്തുക്കൾ

Read Explanation:

  • നിഴലും പ്രകാശവും

    • എല്ലാ അതാര്യവസ്തുക്കൾക്കും നിഴലുണ്ട്.

    • പ്രകാശസ്രോതസ്സിൻ്റെ എതിർദിശയിലായിരിക്കും നിഴൽ രൂപപ്പെടുന്നത്.

    • ഗോളാകൃതിയുള്ള വസ്തുക്കൾക്ക് മാത്രമേ എപ്പോഴും വൃത്താകൃതിയിലുള്ള നിഴൽ ഉണ്ടാവുകയുള്ളൂ.


Related Questions:

ഭൂമിയിൽ നിലാവ് കാണാൻ കഴിയാത്തത് ചന്ദ്രന്റെ ഏത് ഘട്ടമെത്തുമ്പോൾ ആണ്?
താഴെ തന്നിരിക്കുന്നവയിൽ സൂര്യഗ്രഹങ്ങൽ പെടാത്തത് ഏത്?
നിലാവിന്റെ ഉറവിടം എവിടെയാണ്?
ചന്ദ്രന്റെ വൃദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
സൂര്യഗ്രഹണം കാണാൻ സാധിക്കുന്ന ഏറ്റവും സുരക്ഷിത മാർഗം?