Challenger App

No.1 PSC Learning App

1M+ Downloads
ഭാഗികമായി സുധാര്യമായ വസ്തുക്കളുടെ നിഴൽ എങ്ങനെയുള്ളതായിരിക്കും?

Aനിഴൽ ഉണ്ടാവില്ല

Bതെളിഞ്ഞ നിഴൽ

Cമങ്ങിയ നിഴൽ

Dഇരുണ്ട നിഴൽ

Answer:

C. മങ്ങിയ നിഴൽ

Read Explanation:

  • ഭാഗികമായി സുധാര്യമായ വസ്തുക്കളുടെ നിഴൽ മങ്ങിയ നിഴൽ ആയിരിക്കും


Related Questions:

നിഴൽ രൂപപ്പെടാൻ എന്ത് വേണം?
ചന്ദ്രയാൻ-3 ലാൻഡറിന് ഏതു പേര് നൽകിയിരിക്കുന്നു?
ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തത് ഏത് തിയതി?
ഏതുതരം വസ്തുക്കളിലാണ് നിഴൽ രൂപപ്പെടുന്നത്?
ചന്ദ്രയാൻ-3 മിഷൻ പ്രധാന ലക്ഷ്യം എന്തായിരുന്നു?