ഗുപ്തകാലത്തെ സംസ്‌കൃതനാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾ സംസാരിച്ച ഭാഷ എന്തായിരുന്നു?Aതമിഴ്Bസംസ്കൃതംCപ്രാകൃതംDപാലിAnswer: C. പ്രാകൃതം Read Explanation: രാജ്ഞിയടക്കമുള്ള സ്ത്രീകളും താഴ്ന്നതായി കണക്കാക്കപ്പെട്ട ജാതികളിലെ പുരുഷകഥാപാത്രങ്ങളും പ്രാകൃത് ഭാഷ പറയണമായിരുന്നു.Read more in App