App Logo

No.1 PSC Learning App

1M+ Downloads
മൺകൂജയിലെ വെള്ളം നന്നായി തണുക്കുന്നതിന് കാരണമായ പ്രതിഭാസം ?

Aദ്രവീകരണ ലീനതാപം

Bബാഷ്പീകരണ ലീനതാപം

Cബാഷ്പാനം

Dബാഷ്പീകരണം

Answer:

D. ബാഷ്പീകരണം


Related Questions:

ഒരു വസ്തു അതിന്റെ ഒരു യൂണിറ്റ് ഉപരിതല വിസ്തീർണ്ണത്തിൽ ഒരു യൂണിറ്റ് സമയത്തിൽ വികിരണം ചെയ്യുന്ന താപം അറിയപ്പെടുന്നത് എന്ത് ?
ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?
താപഗതികത്തിലെ രണ്ടാം നിയമം അനുസരിച്ച്, ഒരു റെഫ്രിജറേറ്ററിൻ്റെ നിർവഹണ ഗുണാങ്കം (α) എത്രയായിരിക്കാൻ സാധ്യമല്ല?
ഒരു തമോവസ്തു 727 0C ലാണ്. അത് പുറപ്പെടുവിക്കുന്ന ഊർജ്ജം എന്തിനു ആനുപാതികമായിരിക്കും
1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും വാതകമായി മാറുവാൻ ആവശ്യമായ താപം അറിയപ്പെടുന്നത് എന്ത് ?