മെൻഡൽ ആദ്യമായി മോണോഹൈബ്രിഡ് ക്രോസിൽ പരിഗണിച്ച ചെടിയുടെ സ്വഭാവഗുണം ഏതാണ്?Aപൂക്കളുടെ നിറംBഉയരംCഇലയുടെ ആകൃതിDഇലയുടെ നിറംAnswer: B. ഉയരം Read Explanation: ഒരു ജോഡി വിപരീത ഗുണങ്ങളെ പരിഗണിച്ച് നടത്തുന്ന പരീക്ഷണങ്ങളാണ് മോണോഹൈബ്രിഡ് ക്രോസ്. Read more in App