സസ്യകോശങ്ങളെ മൃഗകോശങ്ങളിൽ (Animal Cells) നിന്ന് പ്രധാനമായും വേർതിരിക്കുന്നത് എന്താണ്?Aമർമ്മംBമൈറ്റോകോൺഡ്രിയCകോശദ്രവ്യംDകോശഭിത്തിAnswer: D. കോശഭിത്തി Read Explanation: കോശഭിത്തി സസ്യകോശങ്ങളിൽ ഉണ്ട്, എന്നാൽ മൃഗകോശങ്ങളിൽ ഇല്ല. ഇത് ഒരു പ്രധാന വ്യത്യാസമാണ് Read more in App