സൈക്കിൾ റിഫ്ലക്ടറുകളിലെ തത്വം എന്തുമായി ബന്ധപെട്ടു കിടക്കുന്നു .Aപ്രതിഫലനംBവിഭംഗനംCപൂർണ്ണാന്തരിക പ്രതിഫലനംDവ്യാപനംAnswer: C. പൂർണ്ണാന്തരിക പ്രതിഫലനം Read Explanation: പൂർണ്ണാന്തര പ്രതിപതനത്തിന് ഉദാഹരണങ്ങൾ വജ്രത്തിന്റെ തിളക്കം ഒപ്റ്റിക് ഫൈബറുകളുടെ പ്രവർത്തനം എൻഡോസ്കോപ്പിയിലെ തത്വം സൈക്കിൾ റിഫ്ലക്ടറുകളിലെ തത്വം Read more in App