App Logo

No.1 PSC Learning App

1M+ Downloads
മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത് ഏതു പ്രക്രിയ വഴിയാണ്?

Aഅരിക്കൽ

Bതെളിയൂറ്റൽ

Cവേർതിരിക്കൽ

Dചാലനം

Answer:

B. തെളിയൂറ്റൽ

Read Explanation:

തെളിയൂറ്റൽ ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് തെളിയൂറ്റൽ. ഉദാ:- മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത്


Related Questions:

ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ---- എന്നു പറയുന്നു.
കാന്തം ഉപയോഗിച്ച് ഇരുമ്പ് പൊടി അലൂമിനിയം പൊടിയിൽ നിന്ന് വേർതിരിക്കാം .ഇവിടെ എന്ത് പ്രത്യേകതയാണ് ഇതിന് സഹായിച്ചത്?
സോഡയിൽ ജലത്തിനൊപ്പം അടങ്ങിയിട്ടുള്ള തന്മാത്ര ഏതാണ് ?
താഴെ തന്നിരിക്കുന്നതിൽ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണമല്ലാത്തത് ?
ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് ---